7 . ശ്രീ രാമേശ്വര ലിംഗം
രാമനാഥപുരം എന്ന സംസ്ഥാനത്തിൽ രാമേശ്വരം എന്ന സ്ഥാലത്തു സ്ഥിതിചെയ്യുന്നുതാമ്രവർണ്ണി നദി സംഗമിക്കുന്ന സമുദ്രത്തിൽ ബാണങ്ങളാൽ അണകെട്ടി ശ്രീരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട് പൂജിക്കപ്പെട്ട ക്ഷേത്രമാണ് രാമേശ്വരം. ശ്രീരാമന് ശക്തി പ്രദാനം ചെയ്‌തവനായ തുകൊണ്ട് രാമേശ്വരൻ എന്ന് അറിയപ്പെടുന്നു
ചതുരത്തിൽ നിർമ്മിക്കപ്പെട്ട നാലുഭാഗത്തും ഗോപുരമുള്ള ഈ തീർത്ഥത്തിൽ 24 വിശേഷതീർത്ഥങ്ങളുമുണ്ട്
മനുഷ്യരുടെ പാപങ്ങൾ നീക്കുന്ന പുണ്യസ്‌ഥലം പ്രിതൃകൾക്കു മോക്ഷം നൽകുന്ന പുണ്യസ്‌ഥലം. പ്രിതൃതർപ്പണത്തിന് വളരെ അധികം പ്രാധാന്യം ഉള്ള ക്ഷേത്രമാണ്
ഋഗ്‌വേദം , യജുർവേദം , മത്സ്യപുരാണം , ബ്രഹ്മാണ്ഡപുരാണം , വിഷ്ണുപുരാണം , കാലികാ പുരാണം , ദേവീപുരാണം , ഭാഗവതം ,സ്കന്ദപുരാണം , പദ്‌മപുരാണം ,രാമായണം എന്നീ ഗ്രന്ഥങ്ങളിൽ രാമേശ്വര മഹിമ വർണിച്ചിട്ടുണ്ട്
7. SRI RAMESWARA LINGAM
Situated at RAMANADPURAM district at RAMESWARAM. At the place where Thamraparni river joins ocean , SRI RAMA made a barrier with arows. He placed Load Siva there and done ritchuals. Since this shrine provides strength to Sri Rama , this temple is known as Rameswaram
This temple is construced as square, with four Gopurams. This theertha contains twenty four other theerthas too
If we pray here all sins are removed attain salvation. Same in the case of the atma of dead people too. Hence this shrine has high importance in kaliyuga
Reference are in Rigveda, Yagur veda, Matsya purana, Brahmanda purana, Vishnu Purana, Kalika purana, Devi Purana, Bhagavatham, Skandapuranam, Padmapuranam, and Ramayana
No comments:
Post a Comment